Vadakkum natha sarvam nadathum natha..

Yeshudas

0 fans

Yeshudas


Year:
1989
17,500 
#73

 Watch: New Singing Lesson Videos Can Make Anyone A Great Singer

വടക്കുംനാഥാ സർവ്വം നടത്തും നാഥാ..
നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ (2)
സമാധി കൊള്ളും സച്ചിന്മയാ സംഹാരാധിപാ
സമസ്താപരാധവും ക്ഷമിക്ക ദേവാ...

പരശുരാമനോടൊത്ത് രജതാദ്രി വിട്ടങ്ങ്
പരിവാരങ്ങളോടിങ്ങ് പരിലസിപ്പൂ..(2)
അഭംഗുരം പൊഴിയും നിൻ പ്രഭയാൽ ത്രശ്ശിവപുരി
അഭൗമമാകും തെക്കൻ കൈലമായി..
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായി...

വടക്കുംനാഥാ സർവ്വം നടത്തും നാഥാ...

ശംഖുചക്ര പ്രതിഷ്ഠയും സൂര്യപുഷ്കരിണിയും ശിവ
ശങ്കര വൈഭവം വാഴ്ത്തും മതിൽക്കകത്ത്..(2)
പ്രദോഷ വ്രതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത്
പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്.. ഭക്തർ
പ്രപഞ്ച ദുഃഖാബ്ധി താണ്ടി മറുതീരത്ത്...

വടക്കുംനാഥാ സർവ്വം നടത്തും നാഥാ
നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ..
സമാധി കൊള്ളും സച്ചിന്മയാ സംഹാരാധിപാ..
സമസ്താപരാധവും ക്ഷമിക്ക ദേവാ...

 Watch: New Singing Lesson Videos Can Make Anyone A Great Singer

 

Written by: Vishnu alias kannan

Submitted on February 22, 2018

Discuss these Vadakkum natha sarvam nadathum natha.. Lyrics with the community:

0 Comments

    Translation

    Translate these lyrics to another language:

    Select another language:

    • - Select -
    • 简体中文 (Chinese - Simplified)
    • 繁體中文 (Chinese - Traditional)
    • Español (Spanish)
    • Esperanto (Esperanto)
    • 日本語 (Japanese)
    • Português (Portuguese)
    • Deutsch (German)
    • العربية (Arabic)
    • Français (French)
    • Русский (Russian)
    • ಕನ್ನಡ (Kannada)
    • 한국어 (Korean)
    • עברית (Hebrew)
    • Gaeilge (Irish)
    • Українська (Ukrainian)
    • اردو (Urdu)
    • Magyar (Hungarian)
    • मानक हिन्दी (Hindi)
    • Indonesia (Indonesian)
    • Italiano (Italian)
    • தமிழ் (Tamil)
    • Türkçe (Turkish)
    • తెలుగు (Telugu)
    • ภาษาไทย (Thai)
    • Tiếng Việt (Vietnamese)
    • Čeština (Czech)
    • Polski (Polish)
    • Bahasa Indonesia (Indonesian)
    • Românește (Romanian)
    • Nederlands (Dutch)
    • Ελληνικά (Greek)
    • Latinum (Latin)
    • Svenska (Swedish)
    • Dansk (Danish)
    • Suomi (Finnish)
    • فارسی (Persian)
    • ייִדיש (Yiddish)
    • հայերեն (Armenian)
    • Norsk (Norwegian)
    • English (English)

    Citation

    Use the citation below to add these lyrics to your bibliography:

    Style:MLAChicagoAPA

    "Vadakkum natha sarvam nadathum natha.. Lyrics." Lyrics.com. STANDS4 LLC, 2024. Web. 6 May 2024. <https://www.lyrics.com/sublyric/38324/Yeshudas/Vadakkum+natha+sarvam+nadathum+natha..>.

    We need you!

    Help build the largest human-edited lyrics collection on the web!

    Watch the song video

    Vadakkum natha sarvam nadathum natha..

    1.7M
    4,941     549

    Browse Lyrics.com

    Quiz

    Are you a music master?

    »
    What is the name of Sia's first album?
    A Healing is Difficult
    B Colour the Small One
    C Some People Have Real Problems
    D OnlySee

    Free, no signup required:

    Add to Chrome

    Get instant explanation for any lyrics that hits you anywhere on the web!

    Free, no signup required:

    Add to Firefox

    Get instant explanation for any acronym or abbreviation that hits you anywhere on the web!