hara hara shambp

Music : Berny Ignatius Singers : Afsal Lyrics :Vayalar Sharathchandra Varma

0 fans

Music : Berny Ignatius Singers : Afsal Lyrics :Vayalar Sharathchandra Varma

Music : Berny Ignatius Singers : Afsal Lyrics :Vayalar Sharathchandra Varma


Year:
2012

 Become A Better Singer In Only 30 Days, With Easy Video Lessons!

ഹര ഹര ശംഭോ ശിവനുടെ നെഞ്ചം അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും പടമലനാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ പണ്ടെന്നോ
പെണ്ണ് വന്നാൽ മാമുനി പോലും വെണ്ണ തന്നെ ഈ മണ്ണിൽ
പാവം ആണിൻ കഥ പറയാനുണ്ടോ പിന്നെ
മായാമോഹിനി
ഹര ഹര ശംഭോ ശിവനുടെ നെഞ്ചം അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും പടമലനാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
ചപലത സഹജം കൈപിഴ സഹജം
അക്രമരീതികൾ അങ്ങനെയോടരുതേ അരുതരുതേ
മായാമോഹിനി
ഇതാണ് മഹിളയെ ആരാധിക്കാൻ പറഞ്ഞ ഭൂലോകം
ഇന്നോ ചുറ്റും കാമപ്പേയാട്ടം
ഇതാണ് കലിയുഗ കാലം വയ്യ തനിച്ചു സഞ്ചാരം
നാരി മാനം പോകും കട്ടായം
അഭിനവ മോഹിനിക്കോ തെരുവോരം പുതു പീഡ ഗർഭക സൽകാരം
ഇടവും വലവും കഴുകൻ പടയണികൾ ശരമുനകൾ മായാമോഹിനി
ഹര ഹര ശംഭോ
കഠാര മിഴിമുന മാറിൽ താഴത്തും അപാര ലാവണ്യം
കത്തി കത്തി കേറും കാരുണ്യം
വികാര കൊടുമുടി കേറി പോകും വിവേക ശൂന്യർക്കോ
വസ്ത്രാക്ഷേപം പോലും നിസ്സാരം
അഭിനവ മോഹിനിക്കോ നെട്ടോട്ടം സ്വയ രക്ഷ തേടിയൊരഭ്യാസം
കവചം പണിതേ കഴിയൂ
ശിവശിവനേ ഇനിയുടനേ
മായാമോഹിനി
ഹര ഹര ശംഭോ

 Become A Better Singer In Only 30 Days, With Easy Video Lessons!

 

Written by: Music : Berny Ignatius Singers : Afsal Lyrics :Vayalar Sharathchandra Varma

Submitted by aswathypradeep060 on January 13, 2024

Discuss these hara hara shambp Lyrics with the community:

0 Comments

    Translation

    Translate these lyrics to another language:

    Select another language:

    • - Select -
    • 简体中文 (Chinese - Simplified)
    • 繁體中文 (Chinese - Traditional)
    • Español (Spanish)
    • Esperanto (Esperanto)
    • 日本語 (Japanese)
    • Português (Portuguese)
    • Deutsch (German)
    • العربية (Arabic)
    • Français (French)
    • Русский (Russian)
    • ಕನ್ನಡ (Kannada)
    • 한국어 (Korean)
    • עברית (Hebrew)
    • Gaeilge (Irish)
    • Українська (Ukrainian)
    • اردو (Urdu)
    • Magyar (Hungarian)
    • मानक हिन्दी (Hindi)
    • Indonesia (Indonesian)
    • Italiano (Italian)
    • தமிழ் (Tamil)
    • Türkçe (Turkish)
    • తెలుగు (Telugu)
    • ภาษาไทย (Thai)
    • Tiếng Việt (Vietnamese)
    • Čeština (Czech)
    • Polski (Polish)
    • Bahasa Indonesia (Indonesian)
    • Românește (Romanian)
    • Nederlands (Dutch)
    • Ελληνικά (Greek)
    • Latinum (Latin)
    • Svenska (Swedish)
    • Dansk (Danish)
    • Suomi (Finnish)
    • فارسی (Persian)
    • ייִדיש (Yiddish)
    • հայերեն (Armenian)
    • Norsk (Norwegian)
    • English (English)

    Citation

    Use the citation below to add these lyrics to your bibliography:

    Style:MLAChicagoAPA

    "hara hara shambp Lyrics." Lyrics.com. STANDS4 LLC, 2024. Web. 14 May 2024. <https://www.lyrics.com/sublyric/170909/Music+%3A+Berny+Ignatius+Singers+%3A++Afsal+Lyrics+%3AVayalar+Sharathchandra+Varma/hara+hara+shambp>.

    We need you!

    Help build the largest human-edited lyrics collection on the web!

    Watch the song video

    hara hara shambp

    889.2K
    5,825     0

    Browse Lyrics.com

    Quiz

    Are you a music master?

    »
    "I was painting a picture. The picture was a painting of you."
    A Bic Runga - Sway
    B MYMP - Especially for You
    C Kelly Clarkson - Because of You
    D Aurora - Runaway

    Free, no signup required:

    Add to Chrome

    Get instant explanation for any lyrics that hits you anywhere on the web!

    Free, no signup required:

    Add to Firefox

    Get instant explanation for any acronym or abbreviation that hits you anywhere on the web!